ഇന്നിന്റെ
പതിവ് സഞ്ചാരവഴികളിൽ
പൊടുന്നനെ
നാളെയുടെ ബുൾഡോസ്സറുകൾ.
ചിതൽ പോലെ
അരിച്ചരിച്ച്
ഇന്നിന്റെ ചക്രം.
ഒരു കാറ്റാഞ്ഞുവീശി.
വഴിനീളെ
ഇന്നലെയുടെ താളുകൾ.
ഒരു മുഷിഞ്ഞ താൾ
പാറി വന്നു
മടിയിൽ വീണു പറഞ്ഞു
സ്വാതന്ത്ര്യം അർദ്ധരാത്രിയുടെ
മയക്കത്തിൽ
പതിവ് സഞ്ചാരവഴികളിൽ
പൊടുന്നനെ
നാളെയുടെ ബുൾഡോസ്സറുകൾ.
ചിതൽ പോലെ
അരിച്ചരിച്ച്
ഇന്നിന്റെ ചക്രം.
ഒരു കാറ്റാഞ്ഞുവീശി.
വഴിനീളെ
ഇന്നലെയുടെ താളുകൾ.
ഒരു മുഷിഞ്ഞ താൾ
പാറി വന്നു
മടിയിൽ വീണു പറഞ്ഞു
സ്വാതന്ത്ര്യം അർദ്ധരാത്രിയുടെ
മയക്കത്തിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ