2013 ജൂലൈ 26
ഹായ്
ഹായ്
ഞാൻ ഈത്തപ്പഴം. മുഴുവൻ പേര് സിറിൽ ഈത്തപ്പഴം, സാഹിതിയിലെ പുതിയ മെമ്പറാ , ഈത്തപ്പഴം എന്റെ തൂലികാ നാമം ആണ് കേട്ടോ സാഹിതി പ്രസിഡണ്ടാ അല്ലെ ?
അങ്ങിനെയും പറയാം
ഹിഹി ഹി . ഞാൻ കഴിഞ്ഞ പതിനഞ്ചു വർഷമായി ഗൾഫിലും നാട്ടിലും കലാലോകത്ത് സജീവമായിട്ട്. അബുദാബി ആയിരുന്നു തട്ടകം. നാട്ടിലെ മിക്ക സാഹിത്യകാരന്മാരും എന്റെ ഫ്രണ്ട്സ് സർക്കിളിൽ വരും. കഴിഞ്ഞ മാസം ഖത്തറിലെത്തി. നമ്മളോ ?
ഓ ഈ സാഹിതി സംഘടനാ പ്രവർത്തനവുമായി തട്ടി മുട്ടി..
ആണോ ഡോണ്ട് വറി. നമുക്ക് സാഹിതി ഒന്ന് ശക്തമാക്കണം. സാഹിതിയുടെ അടുത്ത പ്രോഗ്രാം എന്താ?
ബഷീറിന്റെ സൃഷ്ടികളെക്കുറിച്ച് ഒരു പഠന ക്ലാസ്സ് ആലോചിക്കുന്നു
റിയലി ? അങ്ങേരു വരുന്നുണ്ടോ?
ഉണ്ട് ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ