ചില സ്നേഹചിന്തകൾ
2013 ജൂൺ 28, വെള്ളിയാഴ്‌ച
വിരഹം
ഒരു മല ..
നിറയെ പൂവാകമരങ്ങൾ മാത്രം.
പണ്ട് ...
ക്യാമ്പസ് നിറയെ വിരിഞ്ഞുനിന്ന
പൂവാകപ്പൂക്കളെ
അവസാനവർഷപ്പരീക്ഷ നടക്കുന്ന
മെയ് മാസത്തിന്റെ പൂവുകൾ എന്ന് വിളിച്ചതാര് ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആകെ പേജ്‌കാഴ്‌ചകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ